john-73

പറവൂർ: പെരുമ്പടന്ന കാരിക്കാപ്പറമ്പിൽ ജോൺ (ജോണി - 73) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ജോസ് ജോൺ, ജെസി ജോൺ, അബി ജോൺ. മരുമക്കൾ: നിഷ, ജോൺ ഈരാളി, ജെസ്‌ന.