ഉദയംപേരൂർ: നടക്കാവ് വീനസ് നഗർ കൃഷ്ണകൃപയിൽ നീലകണ്ഠ അയ്യർ (65 റിട്ട. പാസ്‌പോർട്ട് ഓഫീസ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ വാളംതുരുത്ത് ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ. ഭാര്യ: ഗീത (പോസ്റ്റ് ഓഫീസ്, മുളന്തുരുത്തി). മക്കൾ: രേവതി (കെ.എൽ.എം. തമ്മനം), രാഹുൽ (റോയൽ ബാങ്ക് ഒഫ് സ്‌കോട്ട്‌ലാൻഡ്, ചെന്നൈ). മരുമകൻ: ഭാസ്‌കർ റാം (മുത്തൂറ്റ്, കടവന്ത്ര).