കൊച്ചി: കുമ്പളങ്ങി, ഭജനമഠം, കോയ ബസാർ, പഴങ്ങനാട് കവല പ്രദേശങ്ങളിലെ അർബുദ രോഗികളെ സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ സംഘം ഇന്ന് ഉച്ചകഴിഞ്ഞ് ശേഷം ചികിത്സയും മരുന്നും നൽകും. ഡോ.സി.എൻ. മോഹനൻനായർ നേതൃത്വം നൽകും. വിവരങ്ങൾക്ക് : 9447474616.