തൃപ്പൂണിത്തുറ കുരീക്കാട് ശ്രീ അഗസ്ത്യാ ചികിത്സാകേന്ദ്രം ദേവദാസൻ വൈദ്യർ സിദ്ധ മർമ്മ റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നും നാളെയും സെമിനാർ നടക്കും. ചിന്താർമണി മർമ്മ ചികിത്സാ സമ്പ്രദായത്തെക്കുറിച്ചു നടക്കുന്ന സെമിനാറിൽ പ്രൊഫ.സുരേഷ് കുമാർ, പ്രൊഫ.പത്മനാഭൻ പിള്ള,പ്രിൻസ് വൈദ്യർ, ആര്യൻ ആർ.നാഥ് വൈദ്യൻ എന്നിവർ സംസാരിക്കും.