ഫോർട്ടുകൊച്ചി: അമരാവതി എസ്.എസ്. കൃഷ്ണൻ റോഡിൽ തയ്യൽവീട്ടിൽ പരേതനായ മുഹമ്മദ് സാഹിബിന്റെ മകൻ ടി.എം. മുഹമ്മദാലി (69 സ്റ്റാർ റോഡ് വെയ്‌സ് വെല്ലിങ്ടൺ ഐലൻഡ് ) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: ഷഹീറ, ഹസീന, സൈനബ, ഷംല, ഷൗക്കത്ത്. മരുമക്കൾ: ഷംല, റഫീക്ക്, മൻസൂർ, സാലു, ലാലൻ.