കടുങ്ങല്ലൂർ: ഏലൂക്കര വലിയപറമ്പിൽ വി.ബി. കുഞ്ഞുമുഹമ്മദ് (എലൂക്കര കുഞ്ഞുമുഹമ്മദ് - 81) നിര്യാതനായി. സി.പി.എം, കെ.എസ്.വൈ.എഫ്, കർഷക തൊഴിലാളി യൂണിയന്റെയും മുൻകാല പ്രവർത്തകനാണ്. എലൂക്കര ഹുദാ മാനറുൽ ജുമാ മസ്ജിദ് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: നജീബ്, ഷാജഹാൻ, നിഖിലേഷ്, ഷബനാസ്. മരുമക്കൾ: സബീന, സമീന, റജുല, ഷമീദ്.