തൃപ്പൂണിത്തുറ: വാട്ടർ അതോറിറ്റി സബ്ബ് ഡിവിഷന്റെ കീഴിൽ വരുന്ന തൃപ്പൂണിത്തുറ, ചോറ്റാനിക്കര, കുമ്പളം മരട്, തിരുവാങ്കുളം, ഉദയംപേരൂർ എന്നീ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഇളവു പ്രകാരം ഗാർഹികേതര വിഭാഗത്തിന്റെ കുടിശിക അടച്ചു തീർക്കാവുന്നതാണ്. ഈ അവസരം ഉപഭോക്താക്കൾ ഉപയോഗപ്പെടുത്തണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.