മൂവാറ്റുപുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെ ജനജാഗരണ സമിതി സംഘടിപ്പിക്കുന്ന ജനജാഗ്രത സദസ് ഇന്ന് മൂവാറ്റുപുഴയിൽ നടക്കും. വൈകിട്ട് 5ന് മൂവാറ്റുപുഴ കെ.എസ്.ആ‌.ടി.സി. സ്റ്റാൻഡിന് സമീപത്ത് നിന്നാരംഭിക്കുന്ന സ്വാഭിമാൻ റാലിയെ തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ യുവ മോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്.ജി. വാര്യർ മുഖ്യപ്രഭാഷണം നടത്തും.