chandhra-bose-charamam-

പറവൂർ : കെ.എസ്.ഇ.ബി റിട്ട. അസി. എക്സിക്യുട്ടീവ് എൻജിനിയർ മൂത്തകുന്നം പൂമാലിൽ പി.എ. ചന്ദ്രബോസ് (81) നിര്യാതനായി. ഭാര്യ: ലളിതാബായ് (റിട്ട. അദ്ധ്യാപിക, എസ്.എൻ.എം സ്കൂൾ മൂത്തകുന്നം) . മക്കൾ : ഹിത (കെ.എസ്.ഇ.ബി, മരട്) അഡ്വ. ഹിരൺബോസ് (പറവൂർ ബാർ അസോസിയേഷൻ). മരുമക്കൾ : നൗഷാദ് (ബിസിനസ്) സിന്ധു (അസി. പ്രൊഫസർ, എസ്.എൻ.എം എൻജിനിയറിംഗ് കോളേജ്, മാല്യങ്കര). സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.