പള്ളുരുത്തി: എസ്.ഡി.പി.വൈ കളത്തറ സി.ബി.എസ്.സി സെൻട്രൽ സ്ക്കൂളിൽ കൗണ്ടി ക്രിക്കറ്റ് ക്ലബിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.രാവിലെ 9 ന് നടക്കുന്ന ചടങ്ങ് ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് നിർവഹിക്കും. എസ്.ഡി.പി.വൈ.പ്രസിഡന്റ് എ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിക്കും.