മൂവാറ്റുപുഴ: നിർമ്മല കോളജിൽ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്രോത്സവം സെല്ലുലോയിഡ് 2020സംഘടിപ്പിച്ചു. കോട്ടയം തന്മയ ജെസ്യൂട്ട് മീഡിയ സെന്റർ ഡയറക്ടർ റവ. ഡോ.ജോർജ് സെബാസ്റ്റ്യൻ എസ്.ജെ. ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഫാ.ഫ്രാൻസിസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ജെയിംസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി.ബർസാർ ഫാ.ഫ്രാൻസിസ് കണ്ണാടൻ,ഒ.എസ്.ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.