കിഴക്കമ്പലം: കേന്ദ്ര സർക്കാരിന്റെ ജനദ്റോഹ ബഡ്ജറ്റിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു കോലഞ്ചേരി ഏരിയ കമ്മിറ്റി കിഴക്കമ്പലത്ത് സായാഹ്ന ധർണ നടത്തി.സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ.എസ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. എം.എൻ മോഹനൻ, കെ.കെ ഏലിയാസ്,ജിൻസ്.ടി മുസ്ത്ഫ തുടങ്ങിയവർ സംസാരിച്ചു.