അങ്കമാലി: അങ്കമാലി കാര്യവിചാരസദസിന്റെ നേതൃത്വത്തിൽ നാളെ നിർമൽജ്യോതി കോളേജ് ഓഡിറ്റോറിയത്തിൽ കേന്ദ്ര ബഡ്ജറ്റ് ചർച്ച ചെയ്യും. വൈകിട്ട് ആറിന് സാമ്പത്തിക വിദഗ്ദ്ധൻ ലെഫ്. കേണൽ പ്രൊഫ. നിഥിൻ തോമസ് ഉദ്ഘാടനം ചെയ്യും. വിത്സൺ എം.പി വിഷയം അവതരിപ്പിക്കും. സാൻജോ ജോസഫ് അദ്ധ്യക്ഷത വഹിക്കും.