കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കൗമാര പ്രായക്കാർക്കായി ബോധ വത്കരണ ക്ളാസ് നടത്തി.ഡോ.സുജ മേരി ജോർജ് നേതൃത്വം നല്കി.