തോപ്പുംപടി സെക്‌ഷൻ: പോസ്റ്റ് ഓഫീസ് റോഡ്, ജി.സി.ഡി.എ സ്‌റ്റേഡിയം, വാലുമ്മൽ, പള്ളിച്ചാൽ, ഡി.എ.ഡി ക്വോട്ടേർസ്, മറൈൻ ജംഗ്ഷൻ, ശോഭനം റോഡ്, എസ്.എൻ. ജംഗ്ഷൻ, അഞ്ജലി ജംഗ്ഷൻ, ഓടമ്പള്ളി പരിസരങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2.30 വരെ.
ഏലൂർ സെക്‌ഷൻ: മഞ്ഞുമ്മൽ കൊട്ടുവെടി മുതൽ മുട്ടാർ പാലം വരെയും ചേരാനല്ലൂർ ഫെറി മുതൽ കൊച്ചാൽ ദേവസ്വം പാടം വരെയും ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ
പള്ളുരുത്തി സെക്‌ഷൻ: പള്ളുരുത്തി, കോണം, വി.പി.ശശി റോഡ്, ഹോസ്പിറ്റൽ റോഡ്, മോസ്‌ക് ട്രാൻസ്‌ഫോർമർ ഏരിയ പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ