thresiyamma-71

അങ്കമാലി: കിടങ്ങൂർ കണ്ണാംപറമ്പൻ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യമ്മ (71) നിര്യാതയായി. മക്കൾ: ആന്റണി (വിശ്വജ്യോതി പബ്‌ളിക് സ്‌കൂൾ, അങ്കമാലി), ജോസഫ് (ബി.എസ്.എഫ്., കൊൽക്കത്ത), സ്റ്റെല്ല. മരുമക്കൾ: റിൻസി, ഷാജു, പരേതയായ ശീതൾ.