കൊച്ചി : കലൂർ ബീറ്റ ഇംഗ്ളീഷ് അക്കാഡമി തൊഴിലന്വേഷകർക്ക് ഫെബ്രുവരി 8നും , 9 നും സൗജന്യ ഇന്റർവ്യൂ പരിശീലനം നൽകും. ബയോഡാറ്റ , മോക് ഇന്റർവ്യൂ , വ്യക്തിത്വ വികസനം തുടങ്ങിയവയിൽ ക്ളാസെടുക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പരിശീലനം. വിവരങ്ങൾക്ക് ഫോൺ : 9947856580