നെടുമ്പാശേരി: മേയ്ക്കാട് ചമ്പന്നൂർകവല അന്തിക്കാട് തോമസിന്റെ മകൻ ജോസഫ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അത്താണി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: സുനിൽ (കുവൈറ്റ്), സുനിത. മരുമക്കൾ: ഷീജ (കുവൈറ്റ്), എം.ജി. സജീവ് (ഫിലിം ഡയറക്ടർ).