എറണാകുളം വിമൻസ് അസോസിയേഷൻ ഹാൾ : കെെരളി കരകൗശല കെെത്തറി വിപണന മേള രാവിലെ 10 മുതൽ രാത്രി 9 വരെ
നെട്ടേപ്പാടം ചിൻമയ മിഷൻ സത്സംഗ മന്ദിരം : ഉപദേശ സാരം ക്ളാസും ഭഗവദ്ഗീതാ ക്ളാസും വെെകീട്ട് 6 ന്
പോണേക്കര ശ്രീസുബ്രമണ്യസ്വാമിക്ഷേത്രം : തെെപ്പൂയ മഹോൽസവം പ്രസാദ ഊട്ട് 12 മുതൽ കാവടി പുറപ്പെടൽ വെെകീട്ട് 5 ന് ദീപാരാധന വെെകീട്ട് 6.45 ന് ചാക്യാർകൂത്ത് വെെകീട്ട് 7 ന് കാവടി ഘോഷയാത്ര രാത്രി 8.30 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ചങ്ങമ്പുഴ ഗാനവേദിയുടെ ഗാനമേള വെെകീട്ട് 6 മുതൽ
എറണാകുളം ഡർബാർ ഹാൾ : സന്ധ്യാംബികയുടെ ഏകാംഗ പെയിന്റിംഗ് പ്രദർശനം രാവിലെ 11 മുതൽ വെെകീട്ട് 7 വരെ
നുവാൽസ് സെമിനാർ ഹാൾ : ത്രിദിന അന്താരാഷ്ട്ര സെമിനാർ വിഷയം- സ്ത്രീകളും മനുഷ്യാവകാശ സംരക്ഷണവും വൈകീട്ട് 6 ന്
ശിവക്ഷേത്രത്തിൽ ഇന്ന്
എറണാകുളം ശിവക്ഷേത്രം : ശീവേലി, മേളം രാവിലെ 8 ന് .പ്രസാദ ഊട്ട് രാവിലെ 10.30 മുതൽ.
ക്ഷേത്ര മതിൽക്കകം വടക്കുവശം : അക്ഷരശ്ളോക സദസ്സ് രാവിലെ 11 മുതൽ ഭജന വെെകീട്ട് 5 മുതൽ. നാമസങ്കീർത്തനം വെെകീട്ട് 6.30 ന്. കൂട്ടവെടി രാത്രി 7 ന് .ആറാട്ട് പുറപ്പെടൽ രാത്രി 7.30 ന്
ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറെനടയിൽ : ക്ഷേത്ര കൂത്തമ്പലം തിരുവാതിരകളി വെെകീട്ട് 5 .30 ന് ഭക്തിഗാനസുധ രാത്രി 7 ന് നാട്യാർച്ചന രാത്രി 8. 30 ന്
ക്ഷേത്രത്തിനു പുറത്ത് വടക്ക് വശത്ത് : .നൃത്യനൃത്തങ്ങൾ വെെകീട്ട് 5.30 ന്കർണ്ണാട്ടിക് സംഗീത കച്ചേരി വെെകീട്ട് 6.30 ന് നൃത്യനൃത്തങ്ങൾ രാത്രി 8 ന് ആറാട്ടെഴുന്നെള്ളിപ്പ് മേജർസെറ്റ് പഞ്ചവാദ്യം രാത്രി 9 ന് .
ഡർബാർ ബാൾ : ആനന്ദനടനം 7.30 ന് ആലുവ മോഹൻ രാജ് അവതരിപ്പിക്കുന്ന കഥാപ്രസംഗം - ഭാരത പുത്രി ഗംഭീര പാണ്ടിമേളം വെളുപ്പിന് 2 മുതൽ ആറാട്ട് എതിരേൽപ്പ് വെളുപ്പിന് 3 മുതൽ വെടിക്കെട്ട് വെളുപ്പിന് 4 ന് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളിപ്പ് കൊടിക്കൽപ്പറ, 25 കലശം വെളുപ്പിന് 5 ന്