പള്ളുരുത്തി: ചിറക്കൽ വാട്ടർലാൻഡ് റോഡ് പുന്നക്കാത്തറ വർഗീസ് ചുമ്മാർ (100) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചിറക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ്, ലാലൻ, സന്ധ്യാവ്, ആന്റണി, ചാൾസ്, ആനി, എൽസി, കുഞ്ഞുമോൾ, പരേതയായ ട്രീസ. മരുമക്കൾ: എൽസി, ഫിലോമിന, ഫെലീഷ്യ, ഡെയ്‌സി, സോണി, പരേതരായ ആന്റണി, ആന്റി, ജോസി.