70% വരെ ഡിസ്കൗണ്ട്
കൊല്ലം: വമ്പൻ വിലക്കുറവുമായി വർഷത്തിലൊരിക്കൽ നടത്തുന്ന ജോളി സിൽക്സ് കൊല്ലം ഷോറൂമിലെ ക്ലിയറൻസ് സെയിലിന് തുടക്കമായി. എല്ലാ വിധ തുണിത്തരങ്ങളുടെയും വിപുലമായ ശ്രേണികൾ 70% വരെ ഡിസ്കൗണ്ടിൽ ലഭ്യമാണ്.
കാഞ്ചീപുരം സാരികൾ, ബ്രാൻഡഡ് മെൻസ് വെയർ, ടീനേജ് വെയർ, കിഡ്സ് വെയർ, ചുരിദാറുകൾ തുടങ്ങിയ വസ്ത്രങ്ങൾ ഏറ്റവും കുറഞ്ഞ വിലയിലാണ് വില്പന. ബ്രാൻഡഡ് ഫുട്‌വെയർ കളക്ഷനും ക്ളിയറൻസ് സെയിലിൽ സ്പെഷ്യൽ ഡിസ്കൗണ്ടുണ്ട്.
ഇഷ്ടവസ്ത്രങ്ങൾ വലിയ ആദായത്തിൽ സ്വന്തമാക്കാനുള്ള അവസരമാണ് ജോളി സിൽക്സ് ഒരുക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് സി.എം.ഡി ജോയ് ആലുക്കാസ് പറഞ്ഞു.