പിറവം : മുളക്കുളം വടക്കേകര സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ തെെപ്പൂയ മഹോത്സവം ഇന്നും നാളെയും നടക്കും. 7 ന് രാവിലെ 7 ന് നടതുറക്കൽ , അഭിഷേകം 8 ന് രാവിലെ 6.30 ന് ഗണപതി ഹോമവന്ദനം, 8.30 ന് കാവടിഘോഷയാത്ര 11 ന് അഭിഷേക കാവടി സമർപ്പണം, 11.30 ന് അഷ്യാഭിഷേകം, 11.45 ന് നവകം, കലശാഭിഷേകം, ഉച്ചയ്ക്ക് 12.30 ന് സർപ്പ പൂജ , 1 മണിക്ക് മാഹാപ്രസാദ ഊട്ട് രാത്രി 7.30 ന് കലാമണ്ഡലം കുമാരി അനഘ ജയ്മോൻ അവതരിപ്പിക്കുന്ന ഭരത നാട്യം രാത്രി 8 ന് കുണ്ഡലിനി നൃത്താവിഷ്കാരം രാത്രി 8.30 ന് കൊച്ചിൻ 5 ബാന്റ് ഓർക്കസ്ട്രയുടെ സിനിമാറ്റിക് ഭക്തിഗാനമേള.