എറണാകുളം കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാറ്റിനു സമീപം വലിച്ചെറിഞ്ഞിരിക്കുന്ന നിരോധിത പ്ലാസ്റ്റിക് കവറുകൾക്കിടയിൽ നിന്നും ഭക്ഷണം തിരയുന്ന പശു.