ഇടപ്പള്ളി ടോൾ: പരുത്തേലി അവന്യു മൈലത്ത് വീട്ടിൽ അന്നമ്മ തോമസ് (പൊന്നമ്മ - 83) നിര്യാതയായി. മക്കൾ: രമ, അലക്‌സാണ്ടർ തോമസ്, ഉഷ. മരുമക്കൾ: ജോസ് ഉക്രു, സുജ, കെ.പി. പീറ്റർ.