കലൂർ: അശോകറോഡ് ഏറാട്ടുപറമ്പിൽ ഇ.വൈ. അബ്ദുല്ലക്കുട്ടി (78 - റിട്ട. ദുബായ് എയർപോർട്ട് അതോറിറ്റി) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷിഹാജ്, ഷുഹൈബ്, ആദിൽ, സൽമാൻ. മരുമക്കൾ: തസ്നി, സമീന.