raju

വൈപ്പിൻ: ചെറായി രക്‌തേശ്വരി റോഡിൽ ഈട്ടുമ്മൽ പരേതനായ വിത്സന്റെ മകൻ രാജീവ് വിത്സൻ (രാജു-56) നിര്യാതനായി. അമ്മ: സുജാത വിത്സൻ (റിട്ട. അദ്ധ്യാപിക വി.വി സഭ എൽ.പി സ്‌കൂൾ,ചെറായി). സഹോദരി: റാണി വിത്സൻ.