kalavathi

വൈപ്പിൻ: പള്ളിപ്പുറം വീട്ടിൽ വീട് ശ്രീധരന്റെ ഭാര്യ കലാവതി (79) നിര്യാതയായി. മക്കൾ: ശ്രീശൻ (എൽ.ഐ.സി), ശ്രീജി, ശ്രീഗന്ധി. മരുമക്കൾ: രഞ്ജു, സാബു, ബിന്ദു.