പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ്. യൂണിയൻ മേഖല കരയോഗ ഭാരവാഹികളുടെ യോഗം ഞായറാഴ്ച രാവിലെ 10ന് ഐരാപുരം എൻ.എസ്.എസ് ഹാളിൽ ചേരുമെന്ന് മേഖലാ കൺവീനർ അറിയിച്ചു.