പെരുമ്പാവൂർ: കുറ്റിപാടം, പുളിയാമ്പിള്ളി, ഒർണ്ണ, ചുണ്ടമല, കല്ലൻ ക്രഷർ എന്നിവിടങ്ങളിൽ ഇന്ന് ഭാഗീകമായി വൈദ്യുതി മുടങ്ങും.

പെരുമ്പാവൂർ: വെങ്ങോല, ചാത്തൻകുളം, പോഞ്ഞാശ്ശേരി, തേർമല, മരോട്ടിച്ചോട് പ്രദേശങ്ങളിൽ ഇന്ന് രാവിലെ 7 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.