തൃക്കാക്കര സെക്‌ഷൻ: അളകാപുരി പരിസരം, വി.എസ്.എൻ.എൽ ഓഫീസ്, വി.എസ്.എൻ.എൽ. റോഡ്, കാളങ്ങാട്ട് മൂല, ശാന്തിനഗർ പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തോപ്പുംപടി സെക്‌ഷൻ: പനയപ്പള്ളി കോർപ്പറേഷൻ കോളനി, വി.എ.കുമാരൻ റോഡ്, ചുള്ളിക്കൽ ആർ.കെ.പിള്ള റോഡ്, പോളക്കണ്ടം രാമേശ്വരം പരിസരങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2.30വരെ
ഏലൂർ സെക്‌ഷൻ: പാതാളം പാലം മുതൽ പുത്തലംകടവ് സെന്റ് ആൻസ് സ്‌കൂൾ വരെയും കുറ്റിക്കാട്ട്കര, എടമുള പുതിയറോഡ് ജംഗ്ഷൻ വരെയും നെൽസൺ മണ്ഡേല പരിസരങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ
കണ്ണമാലി സെക്‌ഷൻ: കണ്ടക്കടവ് മുതൽ ഇന്ത്യാ സീഫുഡ് വരെയും ഒ.എൻ.രാമൻ റോഡ്, പുത്തൻതോട്, കണ്ടക്കടവ് മുതൽ ചെല്ലാനം സെന്റ് സെബാസ്സ്റ്റ്യൻ പള്ളി വരെയും, ലന്തപ്പറമ്പ്, ഗണപതിക്കാട്, ചന്തപ്പറമ്പ്, മറവനാട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ
സെൻട്രൽ സെക്‌ഷൻ: മാർക്കറ്റ് റോഡ്, സെന്റ് മേരീസ് സ്‌കൂൾ എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ