കോലഞ്ചേരി: സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിംഗ് 15 വരെ നീട്ടി. ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവർ അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് പൂർത്തിയാക്കണം.