തിരുവാണിയൂർ: വെണ്ണിക്കുളം കലാ സാംസ്‌കാരിക സംഘം യുവജന വായനശാലയിലെ വനിതാവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ നാളെ 3ന് വായനശാല ഹാളിൽ സൗജന്യ പേപ്പർ ബാഗ് നിർമാണ പരിശീലനം നടക്കും.