പള്ളുരുത്തി: എസ്.ഡി.പി.വൈ കളത്തറ സെൻട്രൽ സ്ക്കൂളിൽ തുറന്ന ക്രിക്കറ്റ് പരിശീലന കളരി പ്രസിഡന്റ് എ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.പി.കിഷോർ ആദ്യ പന്ത് ബൗൾ ചെയ്തു. ദേവസ്വം മാനേജർ കെ.ആർ.മോഹനൻ, ഇ.കെ.മുരളിധരൻ, പ്രിൻസിപ്പൽ വിനോദ് ജി നായർ, എം.ഡി. ഷൈൻ, പി.ബി.സുജിത്ത്, സി.ജി.പ്രതാപൻ തുടങ്ങിയവർ സംബന്ധിച്ചു.