കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിൽ 19 റോഡുകൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്ന് 98 ലക്ഷം രൂപ അനുവദിച്ചു. ചേരാനെല്ലൂർ പഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലെ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചതെന്ന് ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു.

ചേരാനെല്ലൂർ പഞ്ചായത്ത്

വിന്നേഴ്‌സ് റോഡ്

സ്‌നേഹതീരം റോഡ്

വാലീ റോഡ്

ബ്ലായിക്കടവ് സബ് റോഡ്

എൻ എൻ എസ് റോഡ് (രാമൻ കർത്താ മാതിരിപ്പിള്ളി റോഡ്)

കൊച്ചി കോർപ്പറേഷൻ

മാവേലി റോഡ്

പുത്തൻപുര റോഡ്

മനക്കിരി റോഡ്

ഷാരടി ലൈൻ റോഡ്

പണ്ഡിറ്റ് കറുപ്പൻ റോഡ്

ജീസസ് ക്രോസ് റോഡ്

ബോട്ട് ജെട്ടി റോഡ്

സ്വാഗതം റോഡ്

ഡോക്ടർ പല്പു റോഡ്

ഡോക്ടർ സലിം അലി റോഡ്

പവർ ഹൗസ് എക്സ്റ്റൻഷൻ റോഡ്

കെ.ജി. വാദ്ധ്യാർ റോഡ്

സെന്റ് ഫ്രാൻസിസ് ചർച്ച് റോഡ്

സെന്റ് ബെനഡിക്ട് ക്രോസ് റോഡ്