kklm
ചരമം:അന്നമ്മ(101)

കൂത്താട്ടുകുളം:കാരമല പേനാട്ട് സ്വാതന്ത്ര്യസമര സേനാനി പരേതനായ പി.കെ. സ്കറിയയുടെ ഭാര്യ അന്നമ്മ (101)നി​ര്യാതയായി​. സംസ്കാരം ഇന്ന് 2.30ന് കാരമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: തങ്കി, ബാബു, രാജു (അമാസ് ഗോൾഡ് കൂത്താട്ടുകുളം), ബിനു, സുമ, കുഞ്ഞുമോൾ, പരേതരായ ഏലിയാമ്മ, നൈസ്. മരുമക്കൾ: തോമസ്, അമ്മിണി, റീന, ലൗലി, സാലി, അവിരാച്ചൻ, തമ്പി, പരേതനായ ജോസ്.