kklm
ചരമം:ഭവാനി(79)

കൂത്താട്ടുകുളം: മുണ്ടുനട എക്കാലയിൽ പരേതനായ രാമന്റെ ഭാര്യ ഭവാനി (79) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന്‌ വീട്ടുവളപ്പിൽ . നീലൂർ അരീക്കൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ്, സോമൻ, ഗീത. മരുമക്കൾ: സരള, സുനിത, രവി.