ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രി:18ാമത് എ.പി. വർക്കി അനുസ്മരണം ഉദ്ഘാടനം സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ രാവിലെ 10ന്
ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സീഫുഡ് ഷോ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 11ന്
ഹോട്ടൽ ലുലു മാരിയറ്റ്: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന സീഡിംഗ് കേരള 2020 ഉദ്ഘാടനം ക്രിസ് ഗോപാലകൃഷ്ണൻ രാവിലെ 9.30ന്
എളമക്കര പുന്നയ്ക്കൽ ജംഗ്ഷൻ: ജനജാഗ്രതാസദസ്സ് വൈകിട്ട് 6.30ന് സി.ജി കമലാകാന്തൻ, എ.പി അബ്ദുള്ളക്കുട്ടി എന്നിവർ പങ്കെടുക്കും
എറണാകുളം പബ്ളിക് ലൈബ്രറി: കാലത്തെ അതിജീവിക്കുന്ന കഥ അഞ്ചു തലമുറയിലെ ചെറുകഥാകൃത്തുകൾ ഒരേവേദിയിൽ വൈകിട്ട് 5ന്
കേരള ഫൈൻ ആർട്സ് സൊസൈറ്റി: പ്രതിമാസ നാടകോത്സവത്തിൽ അന്നം നാടകം വൈകിട്ട് 6.30ന്
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ഇടപ്പള്ളി നൃത്താസ്വാദക സദസിന്റെ മോഹിനിയാട്ടം വൈകിട്ട് 6.30ന്
നെട്ടേപ്പാടം സത്സംഗമന്ദിരം: ചിന്മയ മിഷന്റെ നേതൃത്വത്തിൽ വിവേക ചൂഡാമണി ക്ളാസ് രാവിലെ 10ന്
പോണേക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ മഹോത്സവം തായമ്പക വൈകിട്ട് 7ന് , നാടൻ പാട്ട് 8.05ന്.