കോതമംഗലം: തങ്കളം ഇടയത്തുകുടിയിൽ എ.കെ. മത്തായിയുടെ (റിട്ട. ട്രേഡ് ഇൻസ്ട്രക്ടർ, മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജ്) ഭാര്യ ശോശാമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പിണ്ടിമന സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേഴ്‌സി (കുവൈറ്റ് ), ലിനി, സിരിത (കുവൈറ്റ് ), എൽദോസ് (സൗദി). മരുമക്കൾ: എം.സി. ഉമ്മൻ (സൗദി), പി.ജി. ഗീവർഗീസ്, റോയി തോമസ് (കുവൈറ്റ്), ലിജ ജോൺ (സൗദി).