presanna-46

കോലഞ്ചേരി: മഴുവന്നൂർ ഗ്രാമ പഞ്ചായത്ത് അംഗം പുലിക്കുന്നേൽ പി.എൻ.സുദർശനന്റെ ഭാര്യ പ്രസന്ന (46) നിര്യാതയായി. മക്കൾ: അശ്വതി (ബ്രില്യന്റ് പാലാ വിദ്യാർത്ഥിനി), അഭിനവ് ( എട്ടാം ക്ലാസ് വിദ്യാർഥി).