പള്ളുരുത്തി: ജനതാ റോഡ് കുമരോത്ത് വീട്ടിൽ പത്മാക്ഷി ബാലകൃഷ്ണപിള്ള (86) നിര്യാതയായി. മക്കൾ: ഷീല, ലത, രാജേഷ്, ആശ, പരേതനായ രമേശൻ. മരുമക്കൾ: വിജയൻ പിള്ള, വിനോദ്, ജയദേവൻ, വിനോദിനി, ആനന്ദവല്ലി.