നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി കോന്നനാട്ട് വീട്ടിൽ രാമകൃഷ്ണൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കപ്രശേരി എസ്എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരസു. മക്കൾ: ലിനി, സിനു. മരുമക്കൾ: വാസു, അനീഷ.