പിറവം: കളമ്പൂർ തേക്കനാട്ട് പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹരി (പൂന), സുശീല, പരേതനായ സത്യൻ. മരുമക്കൾ: ബിന്ദു (പൂന), പരേതയായ സലില.