കൊച്ചി: ഏഷ്യാനെറ്റ് ഡിജിറ്റൽ കേബിൾ സർവീസ് മെഗാ കസ്റ്റമർ ക്യാമ്പ് തമ്മനം പള്ളിനടയിലെ ഓഫീസിൽ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് നാളെ (ഞായർ) സമാപിക്കും.

പുതിയ പദ്ധതികൾ, സംശയദൂരീകരണം, സേവനങ്ങളെക്കുറിച്ച് വിശദവിവരങ്ങൾ എന്നിവ ക്യാമ്പിൽ ലഭിമാണ്. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് ക്യാമ്പ്.