അങ്കമാലി:മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിലെ എക്കണോമിക്സ് ഹോം സയൻസ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഭഷ്യ സംസ്ക്കരണ ശില്പശാലക്ക് തുടക്കമായി .

രണ്ടാഴ്ച നീണ്ടുനില്ക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സി.ഫിലോടി.ജെ നിർവ്വഹിച്ചു.

ജില്ല വ്യവസായ കേന്ദ്രം അസിസ്റ്റൻറ് ഡയറക്ടർ മനോജ്.വി.പി അദ്ധ്യക്ഷത വഹിച്ചു. ഡോ. ലൈസ തോമസ്, ഡോ.ലിസ്മിയ ഗോഡ്വിൻ, അങ്കമാലി വ്യവസായ ഓഫീസർ സണ്ണി എന്നിവർ പ്രസംഗിച്ചു.