മൂവാറ്റുപുഴ:കെ.എസ്.എസ്.പി.യു. ആരക്കുഴ യൂണിറ്റ് ഭാരവാഹികളായി എം.എം. മോഹനൻ (പ്രസിഡന്റ്),ഷേർളി ജയിംസ്,എം.എ.ചാക്കോ, പി.എം.ജോസഫ്(വാസ് പ്രസിഡന്റുമാർ), എം.ടി.എമ്മാനുവൽ(സെക്രട്ടറി), എം.എ.ജോൺ,ടി.എൻ.ഓമന, എ.എ.ജോസഫ്( ജോയിന്റ് സെക്രട്ടറിമാർ) പി.ഐ.ജോസഫ് (ട്രഷറർ) എന്നിവരെയും 12 കമ്മിറ്റിയംഗങ്ങളെയും തിരഞ്ഞെടുത്തു.