വൈപ്പിൻ: ചെറായി കൊച്ചക്കൻ(കോഴിക്കൽ)കെ.എം ഗിവർഗീസിന്റെ ഭാര്യമേരി(70)നിര്യാതയായി. കുറുപ്പംപടി മറ്റമന കുടുംബാംഗമാണ്. മക്കൾ: റെജി,പരേതനായ വർഗീസ്,മരുമക്കൾ: റെജില(സൗദി അറേബ്യ), ജീഷ.