വൈപ്പിൻ: ചെറായി ബേക്കറി ഈസ്റ്റ് റോഡിൽ കോമത്ത് കെ.കെ. ലക്ഷ്മണൻ (85) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: രാജീവ് (കെ.എസ്.ആർ.ടി.സി., എറണാകുളം), സുധീർ (റിട്ട. ആർമി). മരുമക്കൾ: അമ്പിളി, ജിഷ.