അങ്കമാലി: നായത്തോട് മടമേൽ പരേതനായ കുമാരന്റെ ഭാര്യ പൊന്നി (88) നിര്യാതയായി. മക്കൾ: വേലായുധൻ (റിട്ട. എഫ്.എ.സി.ടി), ശങ്കരൻ (യുണൈറ്റഡ് ഇലക്ട്രിക്കൽസ്, കൊല്ലം), അംബിക. മരുമക്കൾ: ഓമന, യശോധ, അനിൽ.