കൂനമ്മാവ്: പള്ളികടവ് റോഡ് ചുള്ളികാട്ട് പരേതനായ വർഗീസിന്റെ ഭാര്യ ലില്ലി (83) നിര്യാതയായി. മക്കൾ: സേവ്യർ, പീറ്റർ, പരേതനായ ജോസി. മരുമക്കൾ: ഫ്രാൻസിന, മിനി, റീന.