തൃപ്പൂണിത്തുറ: സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ 48 - ാമത് ജൂബിലി സ്മാരക പെരുന്നാളും പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ ശ്രാദ്ധ പെരുന്നാളും ഇന്നും നാളെയും നടക്കും.ശനിയാഴ് വൈകിട്ട് 7ന് പ്രാർത്ഥന, പ്രദക്ഷിണം, തുടർന്ന് നേർച്ചസദ്യ. ഞായറാഴ്ച രാവിലെ 8ന് പ്രാർത്ഥന, 9 ന് കുർബ്ബാന, തുടർന്ന് പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ എന്നിവയും നടക്കും.